അന്താരാഷ്ട്ര വനിതാ ദിനത്തിൽ നമ്മൾ കൂട്ടായ്മ കാൽഗറിയിലെ രണ്ട് വനിതകളെ ആദരിച്ചു – ജോസഫ് ജോൺ കാൽഗറി

കാൽഗറി: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് കാൽഗറിയിലെ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയരായ രണ്ട് വനിതകളെ ആദരിച്ച് നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് & ലിറ്ററേച്ചർ ( NAMMAL). വ്യത്യസ്തമായ രചനാശൈലി കൊണ്ട് കാനഡയിലെ മലയാളികൾക്കിടയിൽ ശ്രദ്ധേയയായ എഴുത്തുകാരി ഷാഹിത... Read more »