ഫോർട്ട് ബെന്റ്‌ കൗണ്ടി ആസ്ഥാനത്ത് ഓണാഘോഷം : ചരിത്ര സംഭവമെന്ന് ജഡ്ജ് കെ.പി.ജോർജ്.

ഹൂസ്റ്റൺ: ടെക്സസിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നും പത്തു ലക്ഷത്തോളം  ജനസംഖ്യയുമുള്ള ഫോർട്ട് ബന്റ് കൗണ്ടിയുടെ ചരിത്രത്തിൽ ആദ്യമായി കൗണ്ടിയുടെ ആസ്ഥാനത്ത് ഓണമാഘോഷിച്ച്…