ജെയിന്‍ ഓണ്‍ലൈന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ തൊഴില്‍ മേള മാര്‍ച്ച് 21-ന്

കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഇ-ലേണിങ് വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ ഈ മാസം 21-ന് ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കോമേഴ്‌സ്, മാനേജ്‌മെന്റ്, സയന്‍സ്, ഹ്യുമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി,... Read more »