വീട്ടിലിരുന്ന് ഒ.പി. ടിക്കറ്റും അപ്പോയ്‌മെന്റുമെടുക്കാം

303 ആശുപത്രികളില്‍ സംവിധാനം ലഭ്യം. എല്ലാവരും ഈ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ പുതിയ ചുവടുവയ്പ്പായ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഒ.പി. ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെല്‍ത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി... Read more »