ന്യൂയോർക്ക് സിറ്റി കൗണ്സിലിലേക്കു മത്സരിക്കുന്ന കോശി തോമസിന് പരോക്ഷ പിന്തുണയും ആശംസകളുമായി എതിർ സ്ഥാനാർത്ഥി സ്റ്റീവ് ബഹാർ.

ന്യൂയോർക്ക് : ജൂൺ 12 മുതൽ 22 വരെ നടക്കുന്ന ന്യൂയോർക്ക് സിറ്റി കൗണ്സിലിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഡമോക്രറ്റിക് സ്ഥാനാർത്ഥി കോശി തോമസിന്…