
നമ്മെ വിട്ടുപിരിഞ്ഞ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്നും മതസൗഹാർദത്തെ നെഞ്ചോട് ചേർത്ത വ്യക്തിയായിരുന്നു. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധം സൂക്ഷിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. രാഷ്ട്രീയ മേഖലയിലെ സൗമ്യ മുഖമായിരുന്നു അദ്ദേഹം. രാഷ്ട്രീയേതര സംഘടനകളിലും അദ്ദേഹം... Read more »