പേപ്പര്‍ മെമ്പര്‍ഷിപ്പും വിതരണം ചെയ്യും

ഡിജിറ്റല്‍ മെമ്പര്‍ഷിപ്പിനൊപ്പം പേപ്പര്‍ മെമ്പര്‍ഷിപ്പും ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാന്‍ എഐസിസി ഇലക്ഷന്‍ അതോറിറ്റി അനുവാദം നല്‍കിയതായി മെമ്പര്‍ഷിപ്പ് ചുമതലയുള്ള കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ്. കേന്ദ്ര ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും ഇക്കാര്യം... Read more »