പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് പദ്ധതിയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ 5.81 കോടി രൂപയുടെ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ പ്ലാന്റിന് ധാരാണാപത്രം ഒപ്പിട്ടു പത്തനംതിട്ട; പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി ആരംഭിക്കുന്ന സമഗ്ര പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണത്തിനായി ധാരണാപത്രം ഒപ്പിട്ടു. കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍... Read more »