സംസ്കൃത സർവ്വകലാശാലയിൽ വിഷ്വൽ ആർട്സിൽ പിഎച്ച്. ഡി.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിഷ്വൽ ആർട്സ് വിഭാഗത്തിൽ മ്യൂറൽ പെയിന്റിംഗ് സ്പെഷ്യലൈസേഷനോടെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം.…