ഫിലാഡല്‍ഫിയ സീറോമലബാര്‍ മതബോധനസ്‌കൂളിന്റെ ജീസസ് ബര്‍ത്ത്‌ഡേ ആഘോഷം അവിസ്മരണീയം – ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: ഉണ്ണിയേശുവിന്റെ പിറവിത്തിരുനാള്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലനസ്‌കൂളിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 18 ഞായറാഴ്ച്ച സമുചിതമായി ആഘോഷിച്ചു.…