സിൽവർ ലൈനിനെതിരെ പാർലമെൻ്റിനു മുന്നിൽ പ്രതിഷേധിച്ച എം പിമാരെ പോലീസ് മർദ്ദിച്ച നടപടി കിരാതം : രമേശ് ചെന്നിത്തല

പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയo. തിരു:സിൽവർ ലൈനിനെതിരെ പാർലമെൻ്റിനു മുന്നിൽ സമരം നടത്തിയ വനിതകളടക്കമുള്ള എം പിമാരെ പോലീസ് മർദ്ദിച്ച സംഭവം കിരാത നടപടിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനാധിപത്യത്തിലെ എതിർശബ്ദങ്ങളെ ഉരുക്ക് മുഷ്ടി... Read more »