പോലീസ് റെയ്ഡ് : മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

ഏഷ്യനെറ്റിന്‍റെ കൊച്ചി ബ്യൂറോയിലെ എസ്.എഫ്. ഐക്കാരുടെ അതിക്രമവും കോഴിക്കോട് ബ്യൂറോയില്‍ പോലീസ് നടത്തിയ റെയ്ഡും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ ധ്വംസനം മാത്രമല്ല സര്‍ക്കാരിന്‍റെ…