ലോക്ഡൗണില്‍ ആശ്വാസമായി ജനകീയ ഭക്ഷണശാലകള്‍

ലോക്ഡൗണ്‍ കാലത്ത് പൊതുജനങ്ങളുടെ വിശപ്പകറ്റാന്‍ ആരംഭിച്ച ജനകീയ ഭക്ഷണശാലകള്‍ ജനങ്ങള്‍ ആശ്വാസമാകുകയാണ്.  ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇതുവരെ പത്തനംതിട്ട ജില്ലയിലെ ജനകീയ ഭക്ഷണശാലകള്‍ വിതരണം ചെയ്തത് 1,62,790 ഉച്ചഭക്ഷണ പൊതികളാണ്. ഇതില്‍ 1,50,354 ഭക്ഷണ പൊതികള്‍ ജനകീയ ഹോട്ടലുകള്‍ വഴി പാഴ്‌സലായി നല്‍കുകയും 12,436... Read more »