വിശപ്പുരഹിത കേരളത്തിനായി ജനകീയ ഹോട്ടൽ

മികവോടെ മുന്നോട്ട്: 3220 രൂപയ്ക്ക് ഊണ്സംസ്ഥാനത്ത് എല്ലാവർക്കും ഒരുനേരം ഊണ് ലഭ്യമാക്കണം എന്ന സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് വിശപ്പുരഹിത കേരളം പദ്ധതിയും ജനകീയ ഹോട്ടൽ സംവിധാനവും ആരംഭിക്കുന്നത്. 2019-2020 ലെ സംസ്ഥാന ബജറ്റിൽ വിശപ്പുരഹിതം കേരളം പദ്ധതി പ്രഖ്യാപിക്കുകയും പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ദാരിദ്ര്യ... Read more »