ക്വറ്റിന്ത്യാ സമരം സ്വാതന്ത്ര്യത്തിനു വഴിയൊരുക്കി : കെ. സുധാകരന്‍ എംപി

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും തെളിമയുള്ള ഏടാണ് ക്വിറ്റ് ഇന്ത്യ സമരമെന്നും അതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു നടത്തിയ പോരാട്ടങ്ങളാണ് സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇന്ദിരാഭാവനില്‍ സേവാദളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വിറ്റ് ഇന്ത്യദിന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തിനുവേണ്ടി... Read more »