ജനാധിപത്യം മുറിവേൽക്കുമ്പോൾ കാവലാളായി രാഹുൽ : ജെയിംസ് കൂടൽ (ചെയർമാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്, യു എസ് എ)

സമകാലിക ഇന്ത്യയുടെ ശബ്ദമാണ് രാഹുൽ ഗാന്ധി. നിങ്ങളെത്ര നിശബ്ദരാക്കാൻ ശ്രമിച്ചാലും അത് കൊടുങ്കാറ്റായി ആഞ്ഞടിക്കുകയും പേമാരിയായി പെയ്തൊഴുകുകയും ചെയ്യും. വിമർശകർ ഭയക്കുന്നത്…