കെപിസിസി 137 രൂപ ചലഞ്ചില്‍ രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും പങ്കാളിയായി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137 ാം ജന്മവാര്‍ഷികത്തില്‍ കെപിസിസി ആഹ്വാനം ചെയ്ത 137 ചലഞ്ചിനെ നെഞ്ചിലേറ്റി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും.…