പട്ടികജാതി* *പട്ടികവര്‍ഗ്ഗവികസന വകുപ്പുകളുടെ കീഴിലുള്ള ഐ.ടി.ഐ.കളുടെയും ഐ.ടി.സി.കളുടെയും പ്രവര്‍ത്തനം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് രമേശ് ചെന്നിത്തല സര്‍ക്കാരിനോടാവശ്യപ്പെട്ടു

ഇതുസംബന്ധിച്ച് അദ്ദേഹം പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന് കത്തു നല്‍കി. തിരു:സംസ്ഥാനത്ത് 44 ഐ.റ്റി.ഐ.കള്‍ പട്ടികജാതി വികസന…