
ആലപ്പുഴ : താഴ്ന്ന വരുമാനക്കാരായ ഒബിസി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരഭങ്ങള്‍ക്ക് പരമാവധി 1 ലക്ഷം രൂപവരെ അനുവദിക്കുന്ന പുതിയ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 1,20,000 രൂപയിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള ഒ. ബി. സി വിഭാഗത്തിൽപ്പെട്ട 25 വയസ്സിനും... Read more »