വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി ‘ലൈഫ്’ മുന്നോട്ട്

മികവോടെ മുന്നോട്ട്- 31 ഭവനരഹിതർ ഇല്ലാത്ത കേരളമെന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ സർക്കാരിന്റെ ആരംഭകാലത്ത് തുടക്കമിട്ട പദ്ധതിയാണ് ‘ലൈഫ് മിഷൻ’. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2021 മാർച്ച് 31 വരെ 2,62,131 വീടുകൾ ലൈഫ് മിഷന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം... Read more »