ആശ്വാസമാകാൻ ദുരിതാശ്വാസനിധി, ആറുവർഷം കൊണ്ട് 5,97,868 പേർക്ക് സഹായം

പൊതുആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മികവുറ്റതാക്കുന്നതിനൊപ്പം തന്നെ അർഹരായവർക്ക് ചികിത്സാ സഹായം ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായി 2016 മെയ് മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഏകദേശം 6 ലക്ഷം (5,97,868) പേർക്ക് ചികിത്സാ... Read more »