ആശ്വാസകിരണം: തുടർ ധനസഹായത്തിന് വിവരങ്ങൾ സമർപ്പിക്കണം

കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ നിലവിലുള്ള ഗുണഭോക്താക്കൾക്ക് തുടർ ധനസഹായം അനുവദിക്കുന്നതിന് വിവരങ്ങൾ സമർപ്പിക്കണം. ഗുണഭോക്താക്കളുടെ (പരിചാരകർ) ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, രോഗിയുടെ ആധാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തി നിശ്ചിത മാതൃകയിലുള്ള പ്രൊഫോർമയിൽ... Read more »