തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം സംബന്ധിച്ച് തൊഴില്‍ വകുപ്പ് മന്ത്രിയുടെ മറുപടി

കേരള നിയമസഭയുടെ നടപടിക്രമവും കാര്യ നിര്‍വ്വഹണവും സംബന്ധിച്ചുള്ള ചട്ടങ്ങളിലെ 62-ാം ചട്ടം അനുസരിച്ച് ബഹു. എം.എല്‍.എ. ശ്രീ. വാഴൂര്‍ സോമന്‍ ഉന്നയിച്ച 09.08.2021 ന് ബഹു. പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി മറുപടി പറയേണ്ട ശ്രദ്ധ ക്ഷണിക്കല്‍ തോട്ടം തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം  സംബന്ധിച്ച്... Read more »