റിയാദ് ടിക് ടോക് ചങ്ക്സ് ഗ്രാന്‍ഡ്‌ മ്യൂസിക്കല്‍ നൈറ്റ്‌ സീസണ്‍2 ഡിസംബര്‍ 24ന് ; സംഗീത സംവിധായകനും ഗായകനുമായ ഡിജെ സത്യജിത് മുഖ്യ അതിഥി – ജയന്‍ കൊടുങ്ങല്ലൂര്‍

റിയാദ്: സൗദി അറേബ്യയിലെ കലാകാരര്മാരുടെ കൂട്ടായ്മയായ ടിക് ടോക് കൂട്ടായ്മയായ റിയാദ് ടിക് ടോക് ചങ്ക്സ് ഗ്രാന്‍ഡ്‌ മ്യൂസികല്‍ നൈറ്റ്‌ സീസണ്‍ 2 (Riyadh tiktok chunks grand musical night season 2) പ്രോഗ്രാം സംഘടിപ്പിക്കുമെന്നും പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഡി... Read more »