മരംകയറ്റ തൊഴിലാളികൾക്ക് കുടിശ്ശിക പെൻഷനായി 90 ലക്ഷം രൂപ അനുവദിച്ചു : മന്ത്രി വി ശിവൻകുട്ടി

മരംകയറ്റ തൊഴിലാളികൾക്ക് കുടിശ്ശിക പെൻഷനായി 90,73,600 ലക്ഷം രൂപ അനുവദിച്ചതായി തൊഴിൽമന്ത്രി ശിവൻകുട്ടി. പെൻഷൻ പദ്ധതി പ്രകാരം ഉള്ള പെൻഷൻ നൽകുന്നതിന് 2021 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ 1820 രൂപ നിരക്കിൽ കുടിശ്ശിക പെൻഷൻ ഉൾപ്പെടെയുള്ളവ നൽകുന്നതിനാണ് തുക അനുവദിച്ചത്. പെൻഷൻ... Read more »