വാട്ടര്‍ അതോറിറ്റിയില്‍ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കണം : തമ്പാനൂര്‍ രവി

വാട്ടര്‍ ആതോറിറ്റിയില്‍ ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കി ശേഷം ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിയിലും പെ റിവിഷന്‍... Read more »