രാഷ്ട്രീയക്കാർക്ക് മാനസിക കഴിവ് പരിശോധന നിർബന്ധമാക്കണമെന്ന ഹേലിയുടെ നിർദ്ദേശം “അസംബന്ധമെന്ന്” സാൻഡേഴ്‌സ് .

വെർമോണ്ട് :രാഷ്ട്രീയക്കാർക്ക് മാനസിക കഴിവ് പരിശോധന നിർബന്ധമാക്കണമെന്ന നിക്കി ഹേലിയുടെ നിർദ്ദേശത്തെ “അസംബന്ധം” എന്നാണ് സെനറ്റർ ബെർണി സാൻഡേഴ്‌സ് വിശേഷിപ്പിച്ചത്.പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ…