പട്ടയം റദ്ദ്‌ചെയ്ത് പുതിയ ഭൂരഹിത പട്ടയത്തിനു പിന്നില്‍ ചതിക്കുഴി : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം : ബഫര്‍സോണിന്റെ പേരില്‍ വന്‍ പ്രതിസന്ധിയിലായിരിക്കുന്ന എയ്ഞ്ചല്‍വാലി, പമ്പാവാലി പ്രദേശവാസികളുടെ നിലവിലുള്ള പട്ടയം റദ്ദ്‌ചെയ്ത് പുതിയ ഭൂരഹിത പട്ടയമെന്ന റവന്യൂവകുപ്പിന്റെ…