ചിക്കാഗോയില്‍ വാക്‌സിനേറ്റ് ചെയ്യുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ ലോട്ടറി, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് – പി.പി.ചെറിയാന്‍

ഇല്ലിനോയ്‌സ്: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേറ്റ് ചെയ്ത മുതിര്‍ന്നവര്‍ക്ക് 10 മില്യണ്‍ ലോട്ടറിയും, പന്ത്രണ്ടിനും, പതിനേഴിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുമെന്ന് ഇല്ലിനോയ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് ഹെല്‍ത്ത് അധികൃതര്‍ ജൂണ്‍ 17നു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഫെഡറല്‍... Read more »