സ്കൂൾ ലൈബ്രറികൾ പുസ്തകങ്ങൾ കൊണ്ട് നിറയും

നാളെ ഉദ്ഘാടനം ചെയ്യുന്ന “വായനയുടെ വസന്തം” പദ്ധതി പ്രകാരം സ്‌കൂളുകൾക്ക് നൽകുന്നത് 9.58 കോടി രൂപയുടെ പുസ്തകങ്ങൾ* സ്‌കൂൾ ലൈബ്രറികൾക്ക് ഗുണപരമായ പുസ്തകങ്ങൾ നൽകുന്ന “വായനയുടെ വസന്തം ” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (16-03-22). aനൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി... Read more »