യുക്രെയിന് യുദ്ധവിമാനങ്ങള്‍ നല്‍കണമെന്ന് സെനറ്റര്‍ റിക്ക് സ്‌കോട്ട്

ഫ്ളോറിഡാ : ബുധനാഴ്ച രാവിലെ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി നടത്തിയ അഭ്യര്‍ത്ഥന മാനിച്ച് യുക്രെയിന് കൂടുതല്‍ യുദ്ധവിമാനങ്ങളും ആന്റി എയര്‍ക്രാഫ്റ്റ് ഡിഫന്‍സ് സിസ്റ്റവും അടിയന്തിരമായി നല്‍കണമെന്ന് ഫ്ലോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിക്ക് സ്‌കോട്ട് ബൈഡന്‍ ഭരണകൂടത്തോട്... Read more »