നെതര്‍ലന്‍ഡ് യുഎസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ വനിത ഷിഫലി റസ്ഡണ്‍ നിയമിതയായി

വാഷിംഗ്ടണ്‍: നെതര്‍ലന്‍ഡ് യുഎസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ഷിഫലി റസ്ഡന്‍ ഡഗ്ഗലിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു. മാര്‍ച്ച് 11 നാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം പുറത്തുവന്നത്. യുപിയിലെ ഹരിദ്വാറില്‍ ജനിച്ച ഷിഫലി ചെറുപ്രായത്തില്‍ തന്നെ അമേരിക്കയില്‍ എത്തി. ഒഹായോയിലെ സിന്‍സിനാറ്റിയിലായിരുന്നു... Read more »