ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ചോദ്യത്തിന് മന്ത്രി വി ശിവൻകുട്ടി നൽകിയ മറുപടി

ചോദ്യം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ഇതു സംബന്ധിച്ച് ബോധവത്കരണം നടത്താനും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ ഏര്‍പ്പെടുത്താനും നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ? ഉത്തരം വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ സ്കൂളുമായി... Read more »