സിദ്ധദിനാചരണം സംസ്ഥാന തല ഉദ്ഘാടനം ജനുവരി ഒമ്പതിന്

ദേശീയ സിദ്ധ ദിനമായ ജനുവരി ഒമ്പതിന് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കവടിയാർ വിമൻസ് ക്ലബ്ബിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ…