അഫ്ഗാനില്‍ കുടുങ്ങിയ സിസ്റ്റര്‍ തെരേസ ഇന്ത്യയിലേയ്ക്ക്

അഫ്ഗാനില്‍ കുടുങ്ങിയ മലയാളിയായ കന്യാസ്ത്രി സിസ്റ്റര്‍ തെരേസ ക്രാസ്റ്റ ഉടന്‍ ഇന്ത്യയിലേയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇവര്‍ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയെന്നും ദില്ലിയിലേയ്‌ക്കെത്താനാണ് ശ്രമിക്കുന്നതെന്നും…