
ജാക്‌സണ്‍വില്‍ (ഫ്‌ലോറിഡ) : ഫ്‌ലോറിഡാ സംസ്ഥാനത്ത് കോവിഡ്വ്യാ പിക്കുന്നതിനിടയില്‍ ജാക്‌സണ്‍വില്ലയിലെ ഒരു പള്ളിയില്‍ ആരാധിച്ചിരുന്ന ആറു പേര്‍ രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചതായി പാസ്റ്റര്‍. ജാക്സണ്‍വില്ല ഇമ്പാക്ട് ചര്‍ച്ചിലെ പാസ്റ്റര്‍ ജോര്‍ജ് ഡേവിസാണ് ഈ വിവരം ആഗസ്ത് 8 ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചത് . ഞായറാഴ്ച... Read more »