അന്ന് സോളാര്‍… ഇന്ന് ഡോളര്‍.. പ്രതിക്കൂട്ടില്‍ മുഖ്യമന്ത്രിമാരും

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ വിവാദമായിരുന്നു ഏറെ ചര്‍ച്ചയായത്. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ വിമര്‍ശനങ്ങളുയരുകയും മുഖ്യമന്ത്രിക്കെതിരെ കേസിലെ പ്രതി സരിതാ…