സൗത്ത് ഇന്ത്യൻ യു എസ് ചേംബർ ഓഫ് കൊമേഴ്‌സ് പാലാ എംഎൽഎ മാണി.സി.കാപ്പന് പ്രൗഢഗംഭീര സ്വീകരണം നൽകി.

ഹൂസ്റ്റൺ: ഹ്രസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിലെത്തിയ പാലായുടെ എംഎൽഎ മാണി.സി.കാപ്പന് പ്രൗഢഗംഭീര സ്വീകരണം ഒരുക്കി സൗത്ത് ഇന്ത്യൻ യു എസ്‌ ചേംബർ ഓഫ്…