കായലും നദികളും ബന്ധിപ്പിച്ച് തെക്ക്- വടക്ക് ജലപാത

ജലസ്രോതസുകളാൽ സമ്പന്നമാണ് കേരളം. 44 നദികളും കായലുകളും കനാലുകളും തടാകങ്ങളും കേരളത്തിന്റെ പ്രകൃതിഭംഗിയെ കൂടുതൽ മനോഹരമാക്കുന്നു. കേരളത്തിന്റെ എല്ലാ ജലപാതകളെയും ദേശീയ നിലവാരത്തിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് തെക്ക്-വടക്ക് ജലപാത. തെക്കേയറ്റമായ കോവളം മുതൽ വടക്കേയറ്റമായ കാസറഗോഡ് ഹോസ്ദുർഗ് വരെ... Read more »