ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി. സെമിനാർ 27ന് തുടങ്ങും

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്കൃതം ന്യായവിഭാഗം സംഘടിപ്പിക്കുന്ന പി.ജി. സെമിനാർ മാർച്ച് 27ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാലടി മുഖ്യക്യാമ്പസിൽ ആരംഭിക്കും.…