ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച സ്ഥാപനമാണ് ശ്രീചിത്ര – ഡോ.ശശിതരൂര്‍

തിരുവനന്തപുരം: ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച സ്ഥാപനമാണ് ശ്രീചിത്രയെന്ന് ഡോ.ശശിതരൂര്‍ എംപി. കേന്ദ്ര സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിനോട് ആവശ്യപ്പെട്ട് ശ്രീചിത്രയുടെ വികസനത്തിനായി…