ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് : മന്ത്രി വീണാ ജോര്‍ജ്

ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കഴിഞ്ഞ 6 മാസം നടത്തിയത് മൂന്ന് വര്‍ഷങ്ങളിലേക്കാള്‍ ഇരട്ടിയിലധികം പരിശോധന. തിരുവനന്തപുരം: സംസ്ഥാന തലത്തില്‍…