
ബി.ജെ.പിയുമായി വോട്ടു കച്ചവടം നടടത്തിയ സി.പി.എം കെ.പി.സി.സി പ്രസിഡന്റിനെ ആക്ഷേപിക്കുന്നതിന് പിന്നില്‍ വര്‍ഗ്ഗീയത ഇളക്കി വിടുന്നതിനുള്ള കുടില തന്ത്രം: രമേശ് ചെന്നിത്തല തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതിനും കേസുകള്‍ അട്ടിമറിക്കുന്നതിനും ബി.ജെ.പിയുമായി നിര്‍ലജ്ജം സഖ്യമുണ്ടാക്കിയ സി.പി.എം ഇപ്പോള്‍ നിയുക്ത കെ.പി.സി.സി പ്രസിഡന്റ്... Read more »