
മറ്റൊരു വേറിട്ട കേരള മാതൃകയെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യത്ത് തന്നെ ആദ്യമായി പൊതു വിദ്യാഭ്യാസ മേഖലയിൽ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ കുട്ടികൾ വിലയിരുത്തുന്നു. മൂല്യനിർണയ രീതിയിൽ നമ്മൾ ഇന്ന് ആശ്രയിക്കുന്ന മൂല്യനിർണയത്തിന്റെ ഭാഗമായി പരീക്ഷകൾ എല്ലാകാലത്തും അധ്യാപകരും വിദ്യാഭ്യാസ... Read more »