വാക്‌സിനെടുത്ത അമ്മമാരുടെ മുലപ്പാലില്‍ കൊറോണയെ പ്രതിരോധിക്കുന്ന ആന്റിബോഡികളുടെ സാന്നിദ്ധ്യമുണ്ടെന്ന് പഠനം

വാഷിങ്ങ്ടണ്‍ : കൊറോണ വാക്‌സിന്‍ സ്വീകരിച്ച മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ കൊറോണയെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനം. ഫ്‌ളോറിഡ സര്‍വകശാലയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍. 2020 ഡിസംബറിനും 2021 മാര്‍ച്ചിനും ഇടയിലുള്ള കാലയളവിലാണ് പഠനം നടത്തിയത്. കൊറോണ ബാധിക്കാത്ത അമ്മമാരിലാണ് ഗവേഷകര്‍ പഠനം... Read more »