സ്വദേശാഭിമാനി – കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി 28 ഫെബ്രുവരി സമർപ്പിക്കും

മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2020ലെ സ്വദേശാഭിമാനി – കേസരി പുരസ്‌കാരത്തിന്റെയും 2020, 2021…