രുചി സോയ എഫ്.പി.ഒ ഈ മാസം 24 മുതല്‍

കൊച്ചി: ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷ്യഎണ്ണ ഉത്പാദകരായ ‘രുചി സോയ’, ഓഹരികളുടെ പൊതുവില്‍പ്പനയിലൂടെ 4300 കോടി രൂപ സമാഹരിക്കുന്നു. ഫോളോഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ) മാര്‍ച്ച് 24 മുതല്‍ 28 വരെയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കമ്പനിക്ക് എഫ്.പി.ഒ ലോഞ്ച് ചെയ്യാനുള്ള... Read more »