തലേക്കുന്നില്‍ ബഷീറിന്റെ നിര്യാണത്തില്‍ തമ്പാനൂര്‍ രവി അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന്റെ നിര്യാണത്തില്‍ മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി അനുശോചിച്ചു. ആദര്‍ശശുദ്ധിയും സത്യസന്ധതയുമുള്ള മികച്ച പാര്‍ലമെന്റെറിയനെയും സംഘാടകനെയുമാണ് കോണ്‍ഗ്രസിന് നഷ്ടമായത്.വളരെ അടുത്ത ആത്മബന്ധമാണ് തനിക്ക് തലേക്കുന്നില്‍ ബഷീറുമായുള്ളത്. തികഞ്ഞ മതേതരവാദിയായിരുന്നു ബഷീര്‍. കെ.എസ്.യുവിലൂടെ പൊതുരംഗത്തേക്ക് കടന്ന് വന്ന അദ്ദേഹം കോണ്‍ഗ്രസിന്റെ... Read more »