പൊതുമേഖലയും പൊതു ആസ്തികളും വിൽക്കുന്ന സ്വകാര്യവൽക്കരണ നയം തിരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട്

പൊതുമേഖലയും പൊതു ആസ്തികളും വിൽക്കുന്ന സ്വകാര്യവൽക്കരണ നയം തിരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടേണ്ടതിന്റെയും സംസ്ഥാനത്തെ ചുമട്ടുതൊഴിലാളികളുടെ തൊഴിലവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയിലേക്ക് ശ്രീ. പി. നന്ദകുമാർ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു. നവ-ഉദാരവൽക്കരണ നയങ്ങൾ തീവ്രമായി നടപ്പാക്കുന്നതിലൂടെ, രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ... Read more »