അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാതിരിക്കാന്‍ മുഖ്യമന്ത്രി സ്പീക്കറെ ഭയപ്പെടുത്തി – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനം. പ്രതിപക്ഷ അവകാശം നിഷേധിച്ചത് ഒരു ചട്ടവും ഉദ്ധരിക്കാതെ; ഡല്‍ഹിയില്‍ ചെയ്യുന്നത്…